Webdunia - Bharat's app for daily news and videos

Install App

ഒന്നും പറയാനില്ല', എല്‍ഡിഎഫ് വിജയം ആഘോഷിച്ച് റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (17:15 IST)
കേരളം ചുവന്നു. ഓരോ നിമിഷവും ആവേശം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലം ടിവിയിലൂടെയും മറ്റും ജനങ്ങള്‍ കാണുകയാണ്. അതേ ആവേശത്തിലാണ് സിനിമ താരങ്ങളും. രണ്ടാംതവണയും എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിന്റെ സന്തോഷത്തിലാണ് റിമ കല്ലിങ്കല്‍. ചുവന്ന ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി ഷെയര്‍ ചെയ്തത്. ഒന്നും പറയാനില്ല എന്ന ഹാഷ് ടാഗിലാണ് നടിയുടെ പോസ്റ്റ്. 
 
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നടനും നിര്‍മ്മാതാവും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ എല്‍ഡിഎഫ് വിജയം ആഘോഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments