കെജിഎഫ് വാടക നല്‍കി കാണാം, സൗകര്യമൊരുക്കി ആമസോണ്‍ പ്രൈം

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (15:08 IST)
കെജിഎഫ് ചാപ്റ്റര്‍ 2 പതിയെ തിയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങുകയാണ്. ഇനി ഒ.ടി.ടി കാലം.ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങിക്കഴിഞ്ഞു. മെയ് 16 മുതല്‍ വാടക നല്‍കി ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാനാകും. ഡിജിറ്റല്‍ റിലീസിന് മുന്നോടിയായി പ്രത്യേകമായി മുന്‍കൂട്ടി സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.
 
പ്രൈം വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 199 രൂപയ്ക്ക് കെജിഎഫ് ചാപ്റ്റര്‍ 2 വാടകയ്ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലുള്ള സിനിമയുടെ എച്ച്ഡി പതിപ്പുകള്‍ ലഭ്യമാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments