കെജിഎഫ് 2 റിലീസ് എപ്പോഴാണെന്ന് അറിയാമോ ? റോക്കി ഭായിക്ക് ഇന്ന് പിറന്നാള്‍, സമ്മാനവുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 8 ജനുവരി 2022 (15:02 IST)
കെജിഎഫിന്റെ രണ്ടാം കാണാനായി സിനിമാപ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.
 
ഇപ്പോഴിതാ പിറന്നാള്‍ദിനത്തില്‍ യാഷിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.അപായത്തിന്റെ സിമ്പലിനൊപ്പം മാസ് ലുക്കാണ് താരത്തെ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് എൽഡിഎഫിനു അടിതെറ്റുമെന്ന് മനോരമ ന്യൂസ് - സി വോട്ടർ സർവേ

വിഷ്വല്‍ ഐഡന്റിഫിക്കേഷനും പ്രത്യേക പരിശീലനവും: ചികിത്സ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെ ഡോക്ടര്‍മാര്‍ പാമ്പുകളെക്കുറിച്ച് പഠിക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് പിണറായി വിജയനെ

അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെത് ഉള്‍പ്പെടെ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പ് വഴി രഹസ്യ വില്‍പ്പന; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

സുബാഷ് പാര്‍ക്കിലെ എട്ട് മാസം പഴക്കമുള്ള മാലിന്യക്കൂമ്പാരം സുരക്ഷാ ഭീഷണിയായി മാറുന്നു; സ്ഥിരമായി പാമ്പുകളെ കാണുന്നു

അടുത്ത ലേഖനം
Show comments