Webdunia - Bharat's app for daily news and videos

Install App

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത് റിലീസ് വൈകിയ സിനിമ, വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രഖ്യാപനം എത്തി,'കിംഗ് ഫിഷ്' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 10 സെപ്‌റ്റംബര്‍ 2022 (11:39 IST)
അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'കിംഗ് ഫിഷ്' ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്. സസ്‌പെന്‍സും മാസ്സും നിറഞ്ഞ ട്രെയിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KING FISH MALAYALAM (@kingfishmalayalam)

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്ത് കിംഗ് ഫിഷിലും അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. എന്നാല്‍ പിന്നീടത് അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. വി.കെ. പ്രകാശന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ഈ ചിത്രത്തില്‍ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം,താന്‍ പകരക്കാരനാവുകയാണെന്ന് അനൂപ് മേനോന്‍ മുമ്പ് അറിയിച്ചിരുന്നു.
 
 നടന്‍ അനൂപ് മേനോനും സംവിധായകന്‍ വി കെ പ്രകാശ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'.പ്രിയ വാര്യര്‍ ആണ് നായികയായെത്തുന്നത്.ബ്യൂട്ടിഫുള്‍', 'തിരുവനന്തപുരം ലോഡ്ജ്' എന്നീ ചിത്രങ്ങള്‍ അനൂപ് മേനോന്‍ വി കെ പ്രകാശന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments