Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യിലെ താരങ്ങള്‍ ! ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 20 ജനുവരി 2023 (12:06 IST)
റൊമാന്റിക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത് ആക്ഷന്‍ എന്റര്‍ടെയ്നറായ 'കിംഗ് ഓഫ് കൊത്ത' തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഗോകുല്‍ സുരേഷും സെന്തില്‍ കൃഷ്ണയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നടന്‍ രാജേഷ് ശര്‍മയെയും സെറ്റില്‍ കാണാം.
 
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.
 ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍,ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി,
 ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന,കോത രവിയായി ഷമ്മി തിലകന്‍,
 നൈല ഉഷ,ശാന്തി കൃഷ്ണ,സുധി കോപ്പ,സെന്തില്‍ കൃഷ്ണ,രാജേഷ് ശര്‍മ്മ,
 റിതിക സിംഗ് (ഒരു ഗാനത്തിലെ അതിഥി വേഷം)
 
അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments