Webdunia - Bharat's app for daily news and videos

Install App

ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് വലിയ കാരണം കോലി, തന്ന പിന്തുണ വലുതെന്ന് സിറാജ്

അഭിറാം മനോഹർ
വെള്ളി, 21 മാര്‍ച്ച് 2025 (11:52 IST)
ഐപിഎല്ലില്‍ ചെണ്ടയെന്ന പരിഹാസങ്ങള്‍ കരിയറിന്റെ തുടക്കക്കാലത്ത് കേട്ടിട്ടും ഐപിഎല്ലിലും പിന്നീട് ദേശീയ ടീമിലും അതെല്ലാം മാറ്റിപറയിപ്പിച്ച താരമാണ് മുന്‍ ആര്‍സിബി താരമായ മുഹമ്മസ് സിറാജ്. ഐപിഎല്ലില്‍ നീണ്ട 7 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ച സിറാജ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. 12.25 കോടിക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. ഇപ്പോഴിതാ കരിയറില്‍ വിരാട് കോലി തനിക്ക് നല്‍കിയ പിന്തുണയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുഹമ്മദ് സിറാജ്.
 
ആര്‍സിബി വിടുകയെന്നത് വൈകാരികമായിരുന്നു. കാരണം എന്റെ മോശം സമയങ്ങളില്‍ വിരാട് കോലി നല്‍കിയ പിന്തുണ വലുതാണ്. അതാണ് എന്റെ കരിയര്‍ ഗ്രാഫിനെ തന്നെ മാറ്റിമറിച്ചത്. സിറാജ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

അടുത്ത ലേഖനം
Show comments