Webdunia - Bharat's app for daily news and videos

Install App

സിനിമാ പ്രേമികള്‍ക്കായി ഇതാ ഒരു ക്രിസ്മസ് സമ്മാനം, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിത്യ മേനോന്റെ 'കോളാമ്പി' ഒ.ടി.ടി റിലീസിന്

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:16 IST)
നിത്യ മേനോന്‍ നായികയാവുന്ന ടി.കെ. രാജീവ് കുമാര്‍ ചിത്രമാണ് കോളാമ്പി.2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവരെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ഈ സിനിമ കോളാമ്പികളുടെ കഥയാണ് പറയുന്നത്. മാസങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഒരു ഫീല്‍ ഗുഡ് മൂവി അനുഭവമാണ് പ്രേക്ഷകന് നല്‍കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
24/12/2021-ന് ക്രിസ്മസ് റിലീസായി കോളാമ്പി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.അന്തര്‍ദേശീയ ഒ.ടി.ടി പ്ലാറ്റ്ഫോമായ MTALKIE ല്‍ ചിത്രം റിലീസ് ചെയ്യും. അവരുടെ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് കോളാമ്പി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by T K Rajeev Kumar (@tkrajeevkumar)

നീണ്ട ഇടവേളയ്ക്കു ശേഷം രാജീവ് കുമാര്‍ സംവിധാന രംഗത്തു മടങ്ങി വന്ന ചിത്രം കൂടി ആയിരുന്നു ഇത്.നിര്‍മ്മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

അടുത്ത ലേഖനം
Show comments