'ആസിഫലിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനം',കൂമന്‍ സിനിമയ്ക്ക് കൈയ്യടിച്ച് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 7 നവം‌ബര്‍ 2022 (15:18 IST)
കൂമന്‍ സിനിമയ്ക്ക് കൈയ്യടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ആസിഫലി തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചെന്നും അദ്ദേഹം പറയുന്നു.
 
'കൂമന്‍ എന്ന ചിത്രം കാണാന്‍ സാധിച്ചു.... ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം.. ജീത്തു ജോസഫ് ഒരിക്കല്‍ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോള്‍, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്..ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.'-ഷാജി കൈലാസ് കുറിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പാകിസ്ഥാന് ചൈനയുടെ 'ഷോക്ക്': ജെ-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റം നീളും; പ്രതിരോധ നീക്കങ്ങളിൽ തിരിച്ചടി

നോയിഡയിൽ മാത്രമല്ല; രാജ്യത്ത് തൊഴിലാളി സമരം വ്യാപകം

ഇൻസ്റ്റഗ്രാം വഴി 19കാരനെ ഹണിട്രാപ്പിൽ പ്പെടുത്തി പണം തട്ടി, യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

ഗുരുവായൂരിലെ സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതം; പരാതിയുമായി യുഡിഎഫ്

അടുത്ത ലേഖനം
Show comments