പിറന്നാള്‍ വിശേഷങ്ങള്‍ തീരുന്നില്ല,ഇസുവിന് ഇപ്പോഴും ആശംസകള്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഏപ്രില്‍ 2022 (12:55 IST)
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു. അച്ഛനെപ്പോലെ ഒത്തിരി ആരാധകര്‍ കുട്ടി താരത്തിനുണ്ട്. ഒട്ടേറെ പേരാണ് ഇസഹാഖിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും സ്‌നേഹത്തിന് ഇസഹാഖിന്റെ വേണ്ടി കുഞ്ചാക്കോ ബോബന്‍ നന്ദി പറയുന്നു. ഇപ്പോഴും അവന് ആശംസകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും നടന്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

എല്ലാവരുടെയും സ്‌നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‌നേഹം എല്ലാവരെയും അറിയിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

'എന്താടാ സജീ' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഒരുങ്ങുകയാണ്. ഗോഡ്ഫി സേവ്യര്‍ ബാബു സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments