Webdunia - Bharat's app for daily news and videos

Install App

'കുഞ്ഞെല്‍ദോ' ആദ്യം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച പടം, ഒന്നര വര്‍ഷത്തോളം നീണ്ടു, പിന്നെ നടന്നത് ഇങ്ങനെ !

കെ ആര്‍ അനൂപ്
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (17:13 IST)
ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് വിനീത് ശ്രീനിവാസന്‍.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു 'കുഞ്ഞെല്‍ദോ'. എന്നാല്‍ അദ്ദേഹത്തിന് കുറച്ച് പ്രോജക്റ്റുകള്‍ വന്നു തിരക്കിലായി. ഒന്നര വര്‍ഷത്തോളം കുഞ്ഞെല്‍ദോ നീണ്ടു.
 
റേഡിയോയും വിട്ട് മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്ന സമയമായിരുന്നു അതെന്ന് സംവിധായകന്‍ ആര്‍ ജെ മാത്തുക്കുട്ടി പറയുന്നു.സിനിമാ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞെന്നും. എങ്കില്‍ പഠിച്ച് നീ തന്നെ ചെയ്യാന്‍ നോക്ക്, ഞാന്‍ കൂടെ നില്‍ക്കാം എന്ന് വിനീതേട്ടന്‍ ഉറപ്പുനല്‍കി. അങ്ങനെയാണ് താന്‍ സിനിമ സംവിധായകന്‍ ആയുധ എന്ന മാത്തുക്കുട്ടി ഒരു അഭിമുഖത്തില്‍ മാത്തുക്കുട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments