Webdunia - Bharat's app for daily news and videos

Install App

മരക്കാര്‍, മാലിക് എന്നീ ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജിന്റെ കുരിതിയും,മെയ് 13ന് വമ്പന്‍ റിലീസുകള്‍

കെ ആര്‍ അനൂപ്
ശനി, 17 ഏപ്രില്‍ 2021 (15:07 IST)
തിയേറ്ററുകളിലെത്തുന്ന പ്രത്യേകതയുള്ള ദിവസമായി മാറാന്‍ ഇരിക്കുകയാണ്. മരക്കാര്‍, മാലിക്, തുറമുഖം എന്നീ ചിത്രങ്ങള്‍ നേരത്തെതന്നെ ഈ ദിവസം പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. ഇപ്പോളിതാ പൃഥ്വിരാജിന്റെ കുരുതിയും മെയ് 13ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

140 ദശലക്ഷം പേരെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ മൊസ്‌കിറ്റോ സൂപ്പര്‍ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ബ്രസീല്‍

36 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് പൈലറ്റ് വിരമിക്കുന്നു

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള ചാര്‍ജുകള്‍ കുറയ്ക്കും; റീട്ടെയില്‍ ഇടപാടുകളില്‍ നിര്‍ണായക നീക്കവുമായി ആര്‍ബിഐ

ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ വൈകുന്ന സാഹചര്യത്തില്‍ രാജിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

അടുത്ത ലേഖനം
Show comments