Webdunia - Bharat's app for daily news and videos

Install App

'എമ്പുരാന്‍' വൈകും, 2022ല്‍ ചിത്രീകരണം ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 2 ഏപ്രില്‍ 2022 (11:33 IST)
സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ് 'എമ്പുരാന്' വേണ്ടി. സിനിമയുടെ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങുമെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.
 
ഈവര്‍ഷം ഷൂട്ടിങ് തുടങ്ങാനായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2022ല്‍ ചിത്രീകരണം ഉണ്ടാകില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് നടന്‍ പറയുന്നത്.എമ്പുരാന്‍ ബിഗ് ബഡ്ജറ്റ് ചിത്രം ആയിരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനും പൃഥ്വിരാജ് മറുപടി നല്‍കി.
 
എമ്പുരാന്‍ ബിഗ് ബഡ്ജറ്റ് ആണോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം നടന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments