Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ ഒരു ഭയങ്കര കാമുകന്‍ തന്നെ !; ലാല്‍ ജോസ് വെളിപ്പെടുത്തുന്നു

ലാല്‍ ജോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (14:57 IST)
ലാല്‍ ജോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന 'ഒരു ഭയങ്കര കാമുകന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസ് തന്നെയാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലാല്‍ജോസ് ഇക്കാര്യം അറിയിച്ചത്.
 
മുല്ല, പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും, ചാര്‍ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനും ലാല്‍ ജോസും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകന്‍ അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. നീന എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ഐസിഎംആര്‍ പഠനം

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ്

Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യയെന്ന് മകൻ

കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു, എട്ടിൽ നിന്ന് 16 ആക്കും, 512 സീറ്റുകളുടെ വർധനവ്

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍

അടുത്ത ലേഖനം
Show comments