Webdunia - Bharat's app for daily news and videos

Install App

ലാൽ ജോസ് ചിത്രത്തിൽ സൗബിനും മംമ്തയും; കേന്ദ്രകഥാപാത്രമായി ഒരു പൂച്ചയും !

കെ ആർ അനൂപ്
തിങ്കള്‍, 30 നവം‌ബര്‍ 2020 (14:45 IST)
മമ്ത മോഹൻദാസും സൗബിൻ ഷാഹിറും ഒന്നിക്കുന്നു. ഡിസംബർ 15ന് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജോസാണ്. പേരിടാത്ത ചിത്രത്തിൽ സലിം കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി സംവിധായകൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
ദുബായിൽ ഒരുങ്ങുന്ന മുഴുനീള ചിത്രമാണ് ഇതെന്ന് ലാൽജോസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സൗബിനും മമ്തയും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ചിത്രത്തിൽ മൂന്ന് കുട്ടികളും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലാൽജോസും മമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

അടുത്ത ലേഖനം
Show comments