Webdunia - Bharat's app for daily news and videos

Install App

തിയറ്ററുകളിലേക്ക് ഇല്ല, ലളിതം സുന്ദരം ഒ.ടി.ടി റിലീസിന്, കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്
ശനി, 18 ഡിസം‌ബര്‍ 2021 (11:46 IST)
മഞ്ജുവാര്യരുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. സിനിമ തിയറ്ററുകളിലേക്ക് ഇല്ല. ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതിനുള്ള കാരണം മഞ്ജുവാര്യര്‍ തന്നെ പറയുകയാണ്.
 
തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമാണ് ഇതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഫിലിം ചേംബറില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങിയ ശേഷമാണ് ഒ.ടി.ടിയ്ക്ക് വിട്ടത്.
 
ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്.
 
മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.ദീപ്തി സതി, സൈജു കുറുപ്പ്, എന്നിവരെയാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments