Webdunia - Bharat's app for daily news and videos

Install App

കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകട്ടെ ,ലോകേഷ് കനകരാജിന് പിറന്നാളാശംസകളുമായി സഞ്ജയ് ദത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 14 മാര്‍ച്ച് 2023 (11:36 IST)
ലോകേഷ് കനകരാജിന്റെ ജന്മദിനമാണ് ഇന്ന്. ലിയോ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍. സിനിമയില്‍ പ്രതിനായകനായി എത്തുന്ന സഞ്ജയ് ദത്ത് ലോകേഷിന് ആശംസകള്‍ നേര്‍ന്നു.
 
  ''ദൈവം നിങ്ങള്‍ക്ക് കൂടുതല്‍ വിജയവും സമാധാനവും സന്തോഷവും സമ്പത്തും നല്‍കട്ടെ''-സഞ്ജയ് ദത്ത് കുറിച്ചു.
<

Happy birthday my brother, son, family @Dir_Lokesh, may God give you more success, peace, happiness and wealth, I am always with you for life, stay blessed. Love you! pic.twitter.com/9OW5Cj4pZo

— Sanjay Dutt (@duttsanjay) March 14, 2023 >  
ലോകേഷ് കനകരാജിന്റെ ലിയോ ചിത്രീകരണത്തിനായി കശ്മീരില്‍ സഞ്ജയ് ദത്ത് നേരത്തെ ചേര്‍ന്നിരുന്നു.
 
വില്ലന്‍ വേഷത്തിലെത്തുന്ന സഞ്ജയ് ദത്ത് തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.മിഷ്‌കിനും ഗൗതം മേനോനും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments