Webdunia - Bharat's app for daily news and videos

Install App

എല്ലാം വരട്ടെ ഒപ്പം നിൽക്കാമെന്നാണ് ഉർവശി പറഞ്ഞത്: മാല പാർവതി

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (14:18 IST)
പാര്‍വതി തിരുവോത്തിനെപ്പോലെ കരുത്തുറ്റ പെണ്‍കുട്ടികള്‍ ഉള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നത് അഭിമാനമായ കാര്യമാണെന്ന് നടി മാല പാര്‍വതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
 
ഒരു സ്വാതന്ത്ര്യസമരം പോലെയാണ് എനിക്ക് തോന്നുന്നത്. പാര്‍വതി തിരുവോത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്നത് വലിയ അഭിമാനമാണ്. എന്തൊരു വിഷനുള്ള സ്ത്രീയാണ്. പുതിയ ലോകം സൃഷ്ടിക്കുന്നതിനെ പറ്റിയാണ് അവര്‍ ചിന്തിക്കുന്നത്. മാലാ പാര്‍വതി കുറിച്ചു. സ്വന്തമായി അഭിപ്രായം പറയാന്‍ ആര്‍ജവം കാണിക്കുന്ന പാര്‍വതിയെ പോലുള്ളവരുടെ അടുത്തൊന്നും തനിക്കെത്താനാകില്ലെന്നും മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 
 
ഇനിയിപ്പോള്‍ ഒന്നും നോക്കാനില്ല. എല്ലാം പുറത്തുവരട്ടെ. അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉര്‍വശി പറഞ്ഞതായും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടക്കുന്നത്. നീതി നടപ്പിലാകണം. അതിന് അന്വേഷണം മാത്രമെ വഴിയുള്ളുവെന്നും അത് അതിന്റെ വഴിയെ നടക്കട്ടെയെന്നും മാല പാര്‍വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍

സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വിദേശപഠനം തിരഞ്ഞെടുക്കുന്ന പുതിയ തലമുറ; പ്രത്യേകിച്ച് പെണ്‍കുട്ടികള്‍

പുരുഷന്മാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെ, നവംബർ 19, അന്താരാഷ്ട്ര പുരുഷദിനം

അടുത്ത ലേഖനം
Show comments