വരുന്നത് 'തേവര്‍മകന്‍ 2' ?കമല്‍ഹാസന്‍ സിനിമ വൈകുന്നതിന് പിന്നില്‍

കെ ആര്‍ അനൂപ്
ബുധന്‍, 14 ഡിസം‌ബര്‍ 2022 (15:07 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മഹേഷ് നാരായണന്‍ ടീമിന്റെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍.
 
വിക്രം സിനിമ വിജയമായതിന് പിന്നാലെ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്. അഭിപ്രായ ഭിന്നതകള്‍ കാരണം സിനിമ ഉപേക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് സംവിധായകന്‍ അറിയിച്ചു. തിരക്കഥയുടെ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. അതിന്റെ പണിപ്പുരയിലാണ് സംവിധായകന്‍. മറ്റ് സിനിമകളുടെ തിരക്കില്‍ കമല്‍ ആയതിനാലാണ് തിരക്കഥ പൂര്‍ത്തിയാകാന്‍ വൈകുന്നത്.
 
ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍മകന്‍' എന്ന സിനിമയുടെ തുടര്‍ച്ചയായിരിക്കും ഇതൊന്നും പറയപ്പെടുന്നു. തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും മഹേഷ് നാരായണന്‍ അറിയിച്ചു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments