Webdunia - Bharat's app for daily news and videos

Install App

സൗദി വെള്ളക്കയും ഷെഫീക്കിൻ്റെ സന്തോഷവുമെത്തി, ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Webdunia
വെള്ളി, 6 ജനുവരി 2023 (16:20 IST)
2023ൻ്റെ തുടക്കത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ കൈ നിറയെ പുതിയ റിലീസുകൾ. തരുൺ മൂർത്തി ചിത്രമായ സൗദി വെള്ളക്ക സോണി ലിവ്വിലും ഉണ്ണി മുകുന്ദൻ്റെ ഷഫീക്കിൻ്റെ സന്തോഷം ആമസോൺ പ്രമിലും റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്, അർജുൻ അശോകൻ്റെ തട്ടാശ്ശേരീ കൂട്ടം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് റിലീസ് കാത്ത് നിൽക്കുന്നത്.
 
ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയും ഉണ്ണി മുകുന്ദൻ ചിത്രമായ ഷെഫീക്കിൻ്റെ സന്തോഷവും ഷൈൻ നിഗം ചിത്രം ഉല്ലാസവും ജനുവരി ആറിനാണ് റിലീസ് ചെയ്തത്. സൗദി വെള്ളക്ക സോണി ലിവ്വിലും മറ്റ് രണ്ട് ചിത്രങ്ങൾ ആമസോൺ പ്രൈമിലും ആസ്വദിക്കാം. 2022ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഹിറ്റ് 2 ജനുവരി അഞ്ചിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.  ജനുവരി 13നാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സിൻ്റെ ഒടിടി റിലീസ്. ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം പുറത്തിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലില്‍ നായയുടെ നഖം കൊണ്ട് പോറിയത് കാര്യമാക്കിയില്ല; ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം: കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

അടുത്ത ലേഖനം
Show comments