Thunivu making video:'തുനിവ്' ചിത്രീകരിച്ചത് ഇങ്ങനെ ! ക്യാമറയ്ക്ക് മുന്നിലെ അജിത്ത്, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 25 ജനുവരി 2023 (15:00 IST)
പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ 'തുനിവ്' 210 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കി.നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഒരു മേക്കിംഗ് വീഡിയോ പങ്കിടുകയും '2023 ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍' എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
 
ബാങ്ക് കവര്‍ച്ച രംഗം, ആക്ഷന്‍ സീക്വന്‍സ്, സ്റ്റണ്ട് കൊറിയോഗ്രാഫി എന്നിവ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ കാണാം.
<

FIRST BLOCKBUSTER OF 2023
THUNIVU pic.twitter.com/rstwQJ4d3d

— raahul (@mynameisraahul) January 24, 2023 >  
രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അജിത്തും സംവിധായകന്‍ എച്ച് വിനോദും ഛായാഗ്രാഹകന്‍ നീരവ് ഷായും വീഡിയോയില്‍ കാണാം.
 
ഫെബ്രുവരി 10 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് തുനിവ്. ഏപ്രില്‍ 14-ന് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറും ഉണ്ടാകും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments