വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കെട്ടഴിച്ചുവിട്ട കഥാപാത്രം,ജോണി ആന്റണിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെച്ച് അനൂപ് സത്യന്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (17:23 IST)
സംവിധായകനും നടനുമായ ജോണി ആന്റണിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് അനൂപ് സത്യന്‍. തിയേറ്ററുകളില്‍ ഏറ്റവും ചിരി കിട്ടിയ കഥാപാത്രമായിരുന്നു ഡോക്ടര്‍ ബോസിന്റേത്.ജോണി ചേട്ടന്റെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡലാകും ലൊക്കേഷനിലേക്ക് എത്തുന്നത്. കാരണം എല്ലാത്തിലും ഹ്യൂമര്‍ ആണെന്നും കട്ട് പറയുന്നത് പോലും ചിരിച്ചു കൊണ്ടായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. 
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍നും വന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മടങ്ങിയെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments