Webdunia - Bharat's app for daily news and videos

Install App

തലയണ കൊണ്ട് നഗ്നത മറച്ച് അർജുൻ കപൂർ, മലൈക പങ്കുവെച്ച ചിത്രത്തിന് രൂക്ഷവിമർശനം

Webdunia
തിങ്കള്‍, 29 മെയ് 2023 (15:11 IST)
ബോളിവുഡില്‍ വളരെയേറെ ചര്‍ച്ചയായ പ്രണയജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. 49 കാരിയായ മലൈകയും 37 കാരനായ അര്‍ജുനും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ സംസാരവിഷയമായിരുന്നു. ഭര്‍ത്താവായിരുന്നു അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞ ശേഷമായിരുന്നു മലൈകയും അര്‍ജുനും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അര്‍ജുന്‍ കപൂറിന്റെ ചിത്രമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.
 
തലയണകൊണ്ട് നഗ്‌നത മറച്ചുവെച്ച അര്‍ജുന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. എന്റെ സ്വന്തം മടിയന്‍ ചെക്കന്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. അര്‍ജുന്‍ കപൂറും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെ ചിത്രത്തിനെതിരെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. പലരും ചിത്രങ്ങള്‍ പങ്കുവെച്ചതിനെതിരെ ഇരുവരെയും വിമര്‍ശിക്കുന്നു. കമന്റുകള്‍ നിറഞ്ഞതൊടെ ഇതിനെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. ശ്രദ്ധിക്കപ്പെടുക എന്നതിനേക്കാള്‍ സമാധാനം തെരെഞ്ഞെടുക്കുക. നിശബ്ദതയില്‍ അഭിവൃദ്ധിപ്പെടുക എന്നാണ് താരം കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്

വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; വിവാഹ ശേഷം നടത്തിയ പരിശോധനയില്‍ നാലാം സ്‌റ്റേജ് കാന്‍സര്‍

കൊല്ലത്ത് അള്‍ട്രാവയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട്; പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ അതീവ ജാഗ്രത വേണം

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

അടുത്ത ലേഖനം