Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കൂടെ രണ്ട് സിനിമകള്‍, മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം ഒന്നും, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ തിരക്കില്‍ മാളവിക മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 10 മാര്‍ച്ച് 2022 (11:56 IST)
നടി മാളവിക മേനോന്‍ കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോകുകയാണ്. സൂപ്പര്‍താരങ്ങളുടെ സിനിമകളിലാണ് താരം കൂടുതലും അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ,സുരേഷ് ഗോപി തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് മാളവികയെ കണ്ടത്. മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളിലും നടി ശ്രദ്ധേയമായ വേഷത്തിലുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ മാളവികയും ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക സിബിഐ 5 ലും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.പൂജ ചടങ്ങുകളില്‍ നടി പങ്കെടുത്തിരുന്നു.
 
സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോനും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ തന്റെ ഭാഗത്തിലെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് മാളവിക അറിയിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments