Webdunia - Bharat's app for daily news and videos

Install App

ആളാകെ മാറി,ഫറ ഷിബ്ലയുടെ ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:48 IST)
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നടി ഫറ ഷിബ്ല.തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മേക്കോവര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നല്‍കിയ മറുപടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

ബേസില്‍ ജോസഫിന്റെ കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ റിലീസ് ആയി കാത്തിരിക്കുകയാണ് നടി. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലാണ് നടി ഒടുവില്‍ ആയി അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

അടുത്ത ലേഖനം
Show comments