Webdunia - Bharat's app for daily news and videos

Install App

ഫെബ്രുവരിയില്‍ റിലീസ് പ്രഖ്യാപിച്ച് മലയന്‍ കുഞ്ഞ്, ഫഹദ് ഫാസില്‍ ചിത്രത്തിലെ ടീസര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ശനി, 25 ഡിസം‌ബര്‍ 2021 (13:01 IST)
ഫഹദിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് മലയന്‍ കുഞ്ഞ്.സജിമോന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുന്നു.2022 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.
മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും സംഗീത സംവിധായകനായി എത്തുന്ന എന്ന പ്രത്യേകത കൂടി ഉണ്ട് മലയന്‍ കുഞ്ഞിന്.
 
 രജിഷ വിജയന്‍, ഇന്ദ്രന്‍, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

അടുത്ത ലേഖനം
Show comments