Webdunia - Bharat's app for daily news and videos

Install App

'ഒരു വര്‍ഷം മുന്നേ',മലയാളികളെ 2023ല്‍ ആദ്യം തിയറ്ററുകള്‍ എത്തിച്ച മാളികപ്പുറം, ഓര്‍മ്മകള്‍ പങ്കുവെച്ച് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (15:25 IST)
ഇന്നേക്ക് ഒരു വര്‍ഷം മുമ്പാണ് മലയാളികളെ ഒന്നടങ്കം 2023ല്‍ ആദ്യം തിയറ്ററുകള്‍ എത്തിച്ച മാളികപ്പുറം പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്.ചിത്രത്തിന്റെ പൂജ അയ്യനെക്കുറിച്ചുള്ള കഥകളുറങ്ങുന്ന ദിവ്യസന്നിധിയായ എരുമേലി ശ്രീ. ധര്‍മശാസ്താ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടന്നത്. ആ ദിവസം ഇന്നലെ കഴിഞ്ഞ പോലെയാണ് മാളികപ്പുറം രചന നിര്‍വഹിച്ച അഭിലാഷ് പിള്ളയ്ക്ക്.
'ഒരു വര്‍ഷം മുന്നേ മാളികപ്പുറവുമായി യാത്ര തുടങ്ങിയ ദിവസം... ദൈവത്തിനും,പ്രേക്ഷകര്‍ക്കും, മാളികപ്പുറം ടീമിനും , മീഡിയക്കും നന്ദി',-അഭിലാഷ് പിള്ള കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deva Nandha Official (@devanandha.malikappuram)

ഉണ്ണിമുകന്‍ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം സമ്മാനിച്ചത്. തന്റെ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തിയ സന്തോഷത്തിലാണ് ഇപ്പോഴും നടന്‍. കേരളത്തില്‍ മാത്രം 240+ തിയേറ്ററുകളില്‍ പ്രതിദിനം 500+ ഷോകള്‍ നാല്പതാം ദിവസവും സിനിമയ്ക്ക് ലഭിച്ചിരുന്നു എന്നത് വലിയ നേട്ടമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deva Nandha Official (@devanandha.malikappuram)

2023 മെയ് മാസം പകുതിയോടെ
മാളികപ്പുറം വിജയം ആഘോഷിക്കാന്‍ ടീം കൊച്ചി വീണ്ടും ഒത്തുകൂടി. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ടീം ഒന്നാകെ ഒരു കുടുംബം പോലെ ആഘോഷത്തില്‍ പങ്കാളിയായി.പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ചെറുതല്ലാത്ത ഒരു തുക നല്‍കി നിര്‍മ്മാതാക്കളും അവരുടെ സ്‌നേഹം പ്രകടിപ്പിച്ചു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

V.S.Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തുടരുന്നു

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments