Webdunia - Bharat's app for daily news and videos

Install App

'നിന്റെ അരക്കെട്ടില്‍ ചപ്പാത്തി ചുടട്ടെ'; മല്ലിക ഷെരാവത്തിനോട് നിര്‍മാതാവ്, ഹോട്ട് സോങ്ങിനിടെ സംഭവിച്ച കാര്യങ്ങള്‍ വിവരിച്ച് താരം

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (15:32 IST)
ഒരു നിര്‍മാതാവില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. 'നിന്റെ അരക്കെട്ടില്‍ ചപ്പാത്തി ചുടട്ടെ' എന്നാണ് ഒരു നിര്‍മാതാവ് പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ തന്നോട് ചോദിച്ചതെന്ന് മല്ലിക ഷെരാവത്ത് പറഞ്ഞു. ദ ലവ് ലോഫ് ലൈവ് ഷോയില്‍ സംസാരിക്കുകയായിരുന്നു മല്ലിക. 
 
സോങ് സീക്വന്‍സിനെ കുറിച്ച് ആലോചിക്കുന്ന സമയത്താണ് സിനിമയുടെ നിര്‍മാതാവ് തന്റെ അടുത്തേക്ക് വന്നതെന്ന് മല്ലിക ഷെരാവത്ത് പറയുന്നു. 'ഇത് വളരെ ഹോട്ടായുള്ള ഒരു പാട്ടാണ്. നിങ്ങള്‍ ഹോട്ടാണെന്ന് എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് തോന്നുക? നിങ്ങള്‍ വളരെ ഹോട്ടാണ്. നിങ്ങളുടെ അരക്കെട്ടില്‍ ഒരാള്‍ക്ക് ചപ്പാത്തി ചുടാന്‍ സാധിക്കും,' നിര്‍മാതാവ് തന്നോട് പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി. ഇങ്ങനെയൊരു സീന്‍ പാട്ടില്‍ ചേര്‍ക്കാമെന്നാണ് നിര്‍മാതാവ് മല്ലികയോട് ചോദിച്ചത്. എന്നാല്‍, താന്‍ 'നോ' പറയുകയായിരുന്നെന്ന് മല്ലിക വ്യക്തമാക്കി. അങ്ങനെയൊരു സീന്‍ ചെയ്യാന്‍ താന്‍ തയ്യാറല്ലെന്നാണ് മല്ലിക നിര്‍മാതാവിനോട് പറഞ്ഞത്. പിന്നീട് ചിന്തിച്ചപ്പോള്‍ നിര്‍മാതാവ് പറഞ്ഞത് ഒരു തമാശയായി തനിക്ക് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments