ഇംഗ്ലീഷില്‍ തുടങ്ങി, ഇടയ്ക്ക് നിര്‍ത്തി, മലയാളം അല്ലേ നല്ലതെന്ന് മമ്മൂട്ടി, ദുബായ് എക്‌സ്‌പോ 2020, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 5 ഫെബ്രുവരി 2022 (10:20 IST)
ദുബായ് എക്‌സ്‌പോ 2020 - കേരള പവലിയന്‍ ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി. ആരാധകരോട് മെഗാസ്റ്റാര്‍ ചോദിച്ചു മലയാളം അല്ലേ നല്ലത്. വേദിയിലിരിക്കുന്നവരോട് കാര്യം പറഞ്ഞ് മലയാളത്തിലായി മമ്മൂട്ടിയുടെ സംസാരം. വീഡിയോ കാണാം.
സിബിഐ5 ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

അടുത്ത ലേഖനം
Show comments