'റോഷാക്' ചിത്രീകരണം എപ്പോള്‍ തീരും ? മമ്മൂട്ടിയുടെ പുതിയ സിനിമ ഇതാണ് !

കെ ആര്‍ അനൂപ്
വ്യാഴം, 16 ജൂണ്‍ 2022 (15:00 IST)
നിസാം ബഷീര്‍ സംവിധാനംചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്. ടൈറ്റില്‍ കൊണ്ടുതന്നെ ശ്രദ്ധനേടിയ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
റോഷാക് ചിത്രീകരണം അവസാനഘട്ടത്തിലാണ്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തന്നെ പൂര്‍ത്തിയാക്കും. അതിനുശേഷം മമ്മൂട്ടി ചെയ്യാന്‍ പോകുന്ന സിനിമ ഏതെന്ന് അറിയാമോ ?
 
 ഉദയ കൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കും. പോലീസ് യൂണിഫോമിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

'എനിക്കും പെണ്‍മക്കളുണ്ട്'; ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ പ്രതിയുടെ പല്ല് സഹതടവുകാരന്‍ അടിച്ചു പറിച്ചു

ചാരവൃത്തി നടത്തിയതിനും പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയതിനും 15 വയസ്സുകാരന്‍ അറസ്റ്റില്‍

ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

അടുത്ത ലേഖനം
Show comments