Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ അത്ര ശക്തി ഇവിടെ വേറാര്‍ക്കുമില്ല; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (12:38 IST)
സ്ത്രീ മുന്നേറ്റത്തെ കുറിച്ച് വാചാലനായി നടന്‍ മമ്മൂട്ടി. ഒരു വീട്ടിലെ പുരുഷനും സ്ത്രീയും ജോലിക്ക് പോകുകയെന്നത് അത്യാവശ്യ കാര്യമാണെന്നും അതില്‍ ലിംഗ വിവേചനം പാടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടിവിയിലെ സ്ത്രീശക്തി പുരസ്‌കര ദാന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'സ്ത്രീശാക്തീകരണം എന്നാണ് നമ്മളെല്ലാവരും വലിയ ഭംഗിവാക്കായി പറയുന്നത്. യഥാര്‍ഥത്തില്‍ സ്ത്രീകളെ ശക്തിപ്പെടുത്തുന്ന അവാര്‍ഡല്ല. സ്ത്രീകള്‍ക്ക് അവരുടെ ശക്തി തിരിച്ചറിയാനുള്ള അവാര്‍ഡാണ്. സ്ത്രീ ശാക്തീകരണമെന്ന് ഈ പുരുഷന്‍മാര്‍ പറയുന്നതിന്റെ കാരണം സ്ത്രീകള്‍ക്ക് ശക്തിയില്ല അതുകൊണ്ട് ഞങ്ങള് കുറച്ച് ശക്തി ഉണ്ടാക്കുകയാണ് എന്നാണ്. ഒരു പണിയുമില്ല, സ്ത്രീകളുടെ അത്ര ശക്തി ഇവിടെ വേറാര്‍ക്കുമില്ല,' മമ്മൂട്ടി പറഞ്ഞു. 
 
ഒരു വീട്ടിലെ രണ്ട് പേരും ജോലിക്ക് പോകുന്നതാണ് എപ്പോഴും നല്ലതെന്നും മമ്മൂട്ടി പറഞ്ഞു. രണ്ട് പേര്‍ക്കും ജോലി വേണം. ചില മീശപിരിയന്‍മാര്‍ 'നീ വീട്ടിലെ ജോലി ചെയ്താല്‍ മതി' എന്ന് സ്ത്രീകളോട് പറയുന്ന പ്രവണതയുണ്ട്. അത് ശരിയല്ലെന്നും മമ്മൂട്ടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments