Webdunia - Bharat's app for daily news and videos

Install App

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍,റോഷാക്ക് ട്രെയിലറിന് മികച്ച പ്രതികരണം

കെ ആര്‍ അനൂപ്
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:11 IST)
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ റോഷാക്ക് ട്രെയിലറിന് മികച്ച പ്രതികരണം. 1.3 മില്യന്‍ ആളുകള്‍ ഇതിനോടകം തന്നെ ട്രെയിലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് ട്രെയിലര്‍.
അമല്‍ നീരദിന്റെ 'ഭീഷ്മ പര്‍വ്വം' എന്ന ചിത്രത്തിലെ പവര്‍ പാക്ക്ഡ് ആക്ഷന്‍ സീക്വന്‍സിനോട് സാമ്യമുള്ളതാണ് 1 മിനിറ്റ് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റോഷാക്ക് ട്രെയിലര്‍. ലൂക്ക് ആന്റണി എന്ന മമ്മൂട്ടി കഥാപാത്രത്തിന് പറയാന്‍ ചിലതുണ്ട്. എന്നാല്‍ സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ടാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments