Webdunia - Bharat's app for daily news and videos

Install App

മെഗാസ്റ്റാറിന് ആശംസ പ്രവാഹം, മലയാള സിനിമാ ലോകത്തിന്റെ ബര്‍ത്തഡേ വിഷസ് കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (09:02 IST)
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമ ലോകം. കഴിഞ്ഞ ദിവസം മുതലേ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തിനൊപ്പം മൂന്നാറിലാണ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. ടോവിനോ തോമസ്, പൃഥ്വിരാജ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്റണി പെരുമ്പാവൂര്‍, അജയ് വാസുദേവ്, സൈജു കുറുപ്പ് തുടങ്ങി മലയാള സിനിമാലോകത്തെ പ്രമുഖരെല്ലാം ആശംസ നേര്‍ന്നു കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas)

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FF (@farhaanfaasil)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajai Vasudev (@ajai_vasudev)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ratheena (@ratheena_m)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

'എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി സര്‍ന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.എല്ലാ ആയുര്‍രാരോഗ്യ സൗഖ്യങ്ങളും നേരുന്നു'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശസ്ത അര്‍ബുദ ചികിത്സ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം നല്‍കണം

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു

Elon Musk vs Donald Trump: വെറുപ്പുളവാക്കുന്ന വൃത്തിക്കെട്ട ബിൽ, ഇനി സഹിക്കാൻ വയ്യ ട്രംപിനെ ചീത്ത വിളിച്ച് ഇലോൺ മസ്ക്

നിലമ്പൂരിൽ പ്രചാരണത്തിന് ചൂട് പിടിക്കുന്നു, ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

അടുത്ത ലേഖനം
Show comments