മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ഉടന്‍; 'പുഴു' തയ്യാര്‍

Webdunia
ബുധന്‍, 5 ജനുവരി 2022 (13:45 IST)
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആയി 'പുഴു' എത്തും. ജനുവരിയില്‍ തന്നെ പുഴു റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഒ.ടി.ടി. റിലീസ് ആണ് കൂടുതല്‍ നല്ലതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. നവാഗതയായ രതീന പി.ടിയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. എസ്.ജോര്‍ജ് നിര്‍മിച്ചിരിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുമായി അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിനു മുന്‍പ് പുഴു പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. ചിത്രമായിരിക്കും പുഴു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരയുദ്ധമുണ്ടായാൽ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

ഇറാനിലെ കൂറ്റൻ പാലം തകർത്ത് യുഎസ് വ്യോമാക്രമണം; 8 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം

അടുത്ത ലേഖനം
Show comments