Webdunia - Bharat's app for daily news and videos

Install App

‘സുഡാനി’ സംവിധായകന്‍ സക്കറിയയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി !

കെ ആര്‍ അനൂപ്
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (13:19 IST)
ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കറിയയുടെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം. നിലവിലെ സാഹചര്യം മെച്ചപ്പെട്ടതിനുശേഷം മാത്രമേ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സക്കറിയ വെളിപ്പെടുത്തിയിരുന്നു. അതേസമയം പൃഥ്വിരാജിനൊപ്പം മറ്റൊരു സിനിമ ചെയ്യുവാനും സക്കറിയ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
 
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിൻറെ രണ്ടാമത്തെ സിനിമയായ ‘ഹലാൽ ലവ് സ്റ്റോറി’ ബുധനാഴ്‌ച അർദ്ധരാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
 
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, പാർവതി, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ എന്നിവരാണ് ഹലാല്‍ ലവ് സ്റ്റോറിയില്‍ പ്രധാന വേഷത്തിലെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments