Webdunia - Bharat's app for daily news and videos

Install App

എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി? പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (21:31 IST)
മമ്മൂട്ടിക്കൊപ്പമുള്ള മുരളി ഗോപിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. മൂന്നു മണിക്കൂറോളം മെഗാസ്റ്റാറിനോടൊപ്പം ചെലവഴിച്ചതിൻറെ സന്തോഷമായിരുന്നു മുരളി ഗോപി പങ്കുവെച്ചത്. ഇതോടെ ആരാധകരും ആവേശത്തിലാണ്. എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി ഉണ്ടാകുമോ എന്നാണ് അവർ ചോദിക്കുന്നത്. പൃഥ്വിരാജ് - മമ്മൂട്ടി- മുരളി ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നു.
 
മുരളി ഗോപിയുടെ പോസ്റ്റിന് താഴെ "എന്നാ പിന്നെ" എന്ന് പൃഥ്വിരാജ് കുറിച്ചതും ആരാധകർക്ക് പുതിയ പ്രതീക്ഷ നൽകുകയാണ്. ഒരു പതിറ്റാണ്ടിനുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കാം.
 
അതേസമയം എമ്പുരാൻറെ മുഴുനീള ബ്രീഫ് മുരളി ഗോപി പൃഥ്വിരാജിന് കൈമാറിയത് അടുത്തിടെയായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യമലയാളസിനിമ ആയിരുന്നു. വീണ്ടും മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്

ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം; ആക്രമണം നടത്തിയത് ഡ്രോണുകള്‍

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

അടുത്ത ലേഖനം
Show comments