Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കസറി, ബോസ് വിണ്ടും വരുന്നു! സംവിധാനം അജയ് വാസുദേവ് തന്നെ?!

ചിപ്പി പീലിപ്പോസ്
ശനി, 25 ജനുവരി 2020 (10:48 IST)
2020ൽ വരവറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി സ്ഥലങ്ങളിലാണ് എൿസ്ട്രാ ഷോകൾ കൂട്ടിയിരിക്കുന്നത്. ഷൈലോക്കിലെ രണ്ടാം പകുതിയെ ഫ്ലാഷ് ബാക്ക് സീനുകൾ ഒന്നുമില്ലാതെ ‘ബോസ്’ എന്ന പലിശക്കാരനെ മാത്രം അഴിഞ്ഞാടാൻ വിടുന്ന ഒരു സിനിമ ഒരുക്കിക്കൂടെ എന്ന ചോദ്യം ആരാധകർ ഉന്നയിച്ചിരുന്നു. 
 
അവരുടെ ആഗ്രഹം നടക്കുമെന്നാണ് റിപ്പോർട്ട്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഷൈലോക്കിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഇരുവരും ബോസിനു വേണ്ടി മാത്രമായി കഥ എഴുതാൻ റെഡി ആയിരിക്കുകയാണ്. 
 
ബോസ് എന്ന കഥാപാത്രത്തിന്റെ മാസ്, കോമഡി, ആക്ഷൻ ലെവൽ കൈകാര്യം ചെയ്യുന്ന ചിത്രം അജയ് വാസുദേവ് തന്നെ ആയിരിക്കുമോ സംവിധാനം ചെയ്യുക എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളു. ബോസിനെ ഒരുക്കുന അജയ് ആണെങ്കിൽ അത് വേറെ ലെവൽ ആകുമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ബോസിന്റെ റീ എൻ‌ട്രിക്കായി കാത്തിരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

അടുത്ത ലേഖനം
Show comments