അഞ്ചാം തവണയും സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, മെഗാസ്റ്റാര്‍ എപ്പോള്‍ സെറ്റില്‍ എത്തും ? പൂജ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 29 നവം‌ബര്‍ 2021 (12:58 IST)
സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി. സിബിഐ 5 എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന സിനിമയുടെ ഷൂട്ടിംഗ് പൂജ ചടങ്ങുകളോടെ ആരംഭിച്ചു.
 
കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും.ഡിസംബര്‍ 10നു ശേഷം മാത്രമാകും മെഗാസ്റ്റാര്‍ സെറ്റില്‍ എത്തുക.
 
ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.പഴനിയില്‍ 'നന്‍പകല്‍ നേരത്തു മയക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മമ്മൂട്ടി പൂജ ചടങ്ങുകളില്‍ പങ്കെടുത്തില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by George Sebastian (@georgemammootty)

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ഗചിത്ര അപ്പച്ചന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.എസ് എന്‍ സ്വാമിയുടെ തിരക്കഥ ഒരുക്കുന്നു.
 
സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments