Webdunia - Bharat's app for daily news and videos

Install App

ചരിത്രമാണ്, ചരിത്രമാകുമെന്ന് പറഞ്ഞത് ഇതാണ്; മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടി, റെക്കോർഡ്

ഗോൾഡ ഡിസൂസ
വെള്ളി, 13 ഡിസം‌ബര്‍ 2019 (16:04 IST)
45 രാജ്യങ്ങളിൽ ഒരേദിവസം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആദ്യദിനം റെക്കോർഡ് കളക്ഷൻ. 50 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം 23 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്. മലയാളത്തില്‍ ഇത്തരമൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് തെലിയിച്ച നിര്‍മ്മാതാവിനെ അഭിനന്ദിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. അതേസമയം, സിനിമയെ നശിപ്പിക്കാനും നിരവധിയാളുകൾ രംഗത്തുണ്ട്. 
 
മലയാള സിനിമയില്‍ പുതുചരിത്രമായിരിക്കും മാമാങ്കം കുറിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. കലക്ഷനില്‍ മമ്മൂട്ടി നേടാന്‍ പോവുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments