മമ്മൂട്ടിയുടെ 'വണ്‍' നെറ്റ്ഫ്‌ലിക്‌സിലേക്ക്, തിയേറ്ററിലെത്തി ഒരുമാസത്തിനകം ചിത്രത്തിന് ഒ.ടി.ടി റിലീസ്

കെ ആര്‍ അനൂപ്
വെള്ളി, 23 ഏപ്രില്‍ 2021 (14:56 IST)
നെറ്റ്ഫ്‌ലിക്‌സ് റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍.ഏപ്രില്‍ 27 ന് സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരുമാസത്തിനകം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയാണ്.
 
ഇക്കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററുകളില്‍ 30 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചത്.
 
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു വണ്ണിന്.റൈറ്റ് ടു റീകാള്‍ എന്ന വിഷയം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
 
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments