Webdunia - Bharat's app for daily news and videos

Install App

റിഹേഴ്‌സല്‍ ക്യാമ്പില്‍ മോഹന്‍ലാലും മമ്മൂട്ടിയും, വൈറല്‍ ചിത്രം!

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഓഗസ്റ്റ് 2023 (15:11 IST)
മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തുന്ന മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് 2023ലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലിനെ കുറിച്ചുളള നാലു വയസ്സുകാരിയായ ഹെസ്സ മെഹക്ക് എഴുതിയ വിവരണം നടന്‍ തന്നെ അരികിലെത്തി കേള്‍ക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുന്നത്. തൊട്ടരികിലായി മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളെയും കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PRACHIKA TEHLAN (@prachitehlan)

താര സംഘടനയിലെ 120ല്‍ കൂടുതല്‍ അംഗങ്ങള്‍ ഷോയില്‍ പങ്കെടുക്കും. ഓണത്തിന് ശനി, ഞായര്‍ ദിവസങ്ങളിലാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഇടവേള ബാബു ആണ് ഷോ ഡയറക്ടര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PRACHIKA TEHLAN (@prachitehlan)

നടി പ്രാചി തെഹ്ലാനാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ആണിത്.പൊന്നമ്മ ബാബു, ജോമോള്‍, ധന്യ മമരി വര്‍ഗീസ്, അനു സിത്താര, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളെയും നടിയുടെ കൂടെ കാണാനായി. 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യ അശ്ലീലവീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി

യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്തിയയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments