Webdunia - Bharat's app for daily news and videos

Install App

പരിസ്ഥിതി ദിനം,വേമ്പനാട് കായലിലെ കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന എന്‍ എസ് രാജപ്പന് അഭിനന്ദനങ്ങളുമായി മണികണ്ഠന്‍ ആചാരിയും സാജിദ് യാഹിയയും

കെ ആര്‍ അനൂപ്
ശനി, 5 ജൂണ്‍ 2021 (14:57 IST)
ജൂണ്‍ 5 മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുകയാണ്. തന്റെ പരിമിതികളെ അവഗണിച്ച് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിതമാര്‍ഗം കണ്ടെത്തുന്ന കുമരകം സ്വദേശി എന്‍ എസ് രാജപ്പന് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ.തായ്വാന്‍ സര്‍ക്കാരിന്റെ ആദരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയയും നടന്‍ മണികണ്ഠന്‍ ആചാരിയും രാജപ്പന് ആശംസകളുമായി എത്തി.
 
'പ്രകൃതിയെ നെഞ്ചോട് ചേര്‍ക്കാന്‍ ചിലരെ പ്രകൃതി തന്നെ നിയോഗിക്കും.. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ രാജപ്പന്‍ ചേട്ടന് അഭിനന്ദനങ്ങള്‍'-സാജിദ് യാഹിയ കുറച്ചു.
 
'പ്രകൃതി സംരക്ഷണം ജീവിത മാര്‍ഗ്ഗമാക്കിയ മനുഷ്യന്‍.അന്താരാഷ്ട്ര പുരസ്‌കാരം നേടിയ രാജപ്പന്‍ ചേട്ടനു അഭിനന്ദനങ്ങള്‍'- മണികണ്ഠന്‍ ആചാരി കുറിച്ചു.
 
തായ്വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്.പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

അടുത്ത ലേഖനം
Show comments