Webdunia - Bharat's app for daily news and videos

Install App

മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു:മണിക്കുട്ടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ഡിസം‌ബര്‍ 2021 (11:32 IST)
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയറ്ററുകളില്‍ ആഘോഷമാക്കുകയാണ്. ചെണ്ട കൊട്ടിയും ആര്‍ത്ത് വിളിച്ചും ഓരോ ആരാധകരും സിനിമയെ വരവേറ്റു. എന്നാല്‍ മരക്കാര്‍ എന്ന സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് പറയുകയാണ് നടന്‍ മണിക്കുട്ടന്‍.
 
'മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. മറ്റാരിലും എത്തപ്പെടാതെ എന്നിലേക്ക് വന്നു ചേര്‍ന്ന ഭാഗ്യമാണ് മായിന്‍കുട്ടി. ലോകസിനിമയില്‍ ചരിത്രം കുറിച്ചിരിക്കുന്ന മരയ്ക്കാറിന്റെ ഭാഗമാകാന്‍ സാധിച്ച സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരോട് ഞാന്‍ പങ്കു വയ്ക്കുന്നു'- മണിക്കുട്ടന്‍ കുറിച്ചു.
 
ലോകസിനിമാപ്രേക്ഷകര്‍ക്കുള്ള ദൃശ്യസമ്മാനമാണ് 'മരയ്ക്കാര്‍ അറബികടലിന്റെ സിംഹം'. ആ മരയ്ക്കാറില്‍ നിന്നും സമ്മാനം കിട്ടിയ ഏക വ്യക്തി മായന്‍കുട്ടിയാണ്. മരയ്ക്കാറിലെ എന്റെ കഥാപാത്രമെന്ന് മണിക്കുട്ടന്‍ നേരത്തെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

ഷൊർണൂരിൽ ട്രെയിൽ തട്ടി നാലു ശൂ ചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയോ? നിങ്ങളുടെ ഈ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments