Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ തമാശ കേട്ട് ചിരിക്കുന്ന പ്രണവും പ്രിയദര്‍ശനും, മരക്കാര്‍ മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:07 IST)
മരക്കാര്‍ സിനിമയിലെ പിന്നിലെ കാഴ്ചകള്‍ ഓരോന്നായി പുറത്ത് വിടുകയാണ് നിര്‍മ്മാതാക്കള്‍.സാബു സിറിലിന്റെ നേതൃത്വത്തിലുള്ള അണിയറ പ്രവര്‍ത്തകര്‍ കപ്പല്‍ നിര്‍മ്മാണത്തിന് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് പുതിയ വീഡിയോയില്‍ കാണാനാകും. 60 അടി ഉയരവും 100 അടി നീളവുമുണ്ട് കപ്പലുകള്‍ക്ക്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള വലിയ ടാങ്കും നിര്‍മ്മിച്ചിരിക്കുന്നു. 
തിര ഉണ്ടാക്കാനായി 20 അടി ഉയരമുള്ള ടാങ്കുകളില്‍ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിടും. മണ്ണുമാന്തിയന്ത്രത്തിന്റെ കൈകള്‍ ഉപയോഗിച്ച് കെട്ടിവെച്ച ഡ്രമുകളില്‍ അടിക്കും. വീഡിയോ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments