Webdunia - Bharat's app for daily news and videos

Install App

റിലീസിങ്ങിലും ചരിത്രം കുറിക്കാന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ജൂണ്‍ 2021 (12:39 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. റിലീസിന് മുമ്പേ ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം സ്വന്തമാക്കിയ ഈ പ്രിയദര്‍ശന്‍ ചിത്രം ആരാധകര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓണത്തിന് ബിഗ് സ്‌ക്രീനില്‍ എത്താനിരിക്കുന്ന ചിത്രം പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.
 
ഓഗസ്റ്റ് 12ന് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കോവിഡിന്റെ രണ്ടാം വരവില്‍ തളര്‍ന്നു കിടക്കുന്ന സിനിമ മേഖലയ്ക്ക് കൂടുതല്‍ കരുത്താകും മരക്കാറിന്റെ റിലീസ്. മാത്രമല്ല മൂന്നാഴ്ചത്തേക്ക് മരക്കാറിന് ഫ്രീ റണ്‍ കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments