Webdunia - Bharat's app for daily news and videos

Install App

ഓസ്‌കാറിൽ നിന്നും മരയ്ക്കാർ പുറത്ത്, മലയാളത്തിന് അഭിമാനമായി റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയറിന് ഓസ്‌കാർ നാമനിർദേശം

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (14:05 IST)
ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരയ്ക്കാർ പുറത്ത്. തമിഴ് ചിത്രം ജയ്‌ ഭീമും പട്ടികയിൽ നിന്ന് പുറത്തായി. അതേസമയം മലയാളിയായ റിന്റു തോമസ് സംവിധാനം ചെയ്‌ത ഡോക്യുമെന്ററി റൈറ്റിങ് വിത്ത് ഫയർ നോമിനേഷൻ പട്ടികയിൽ ഇടം നേടി.
 
ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഡോക്യുമെന്ററി ഇടം നേടിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ വരുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററിയാണിത്. മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്‌മിത് ഘോഷും ചേർന്നാണ് ചിത്രം ഒരുക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments