Webdunia - Bharat's app for daily news and videos

Install App

'മാസ്റ്റർ' ആമസോൺ പ്രൈമിലെത്തിയത് വൻ തുകയ്‌ക്ക്, കണക്കുകൾ പുറത്ത് !

കെ ആര്‍ അനൂപ്
ശനി, 30 ജനുവരി 2021 (10:04 IST)
വിജയ്-വിജയ് സേതുപതിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളുള്ള 'മാസ്റ്റർ' വിജയകരമായി പ്രദർശനം തുടരുകയാണ്.ഒരേസമയം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.ജനുവരി 13 ന് റിലീസ് ചെയ്ത മാസ്റ്റർ അധികം വൈകാതെ തന്നെ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോൾ ചിത്രം എത്ര കോടി രൂപയ്ക്ക് വിറ്റു പോയെന്ന് അറിയാനുള്ള ആകാംക്ഷ ആരാധകരുടെ ഭാഗത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
 
തിയേറ്ററുകളിൽനിന്ന് 200 കോടിക്കു മുകളിൽ കളക്ഷൻ മാസ്റ്റർ നേടി എന്നാണ് അനൗദ്യോഗിക വിവരം.മാസ്റ്ററുടെ സ്ട്രീമിംഗ് അവകാശത്തിനായി ആമസോൺ പ്രൈം 36 കോടി രൂപ നൽകിയിരുന്നു, ഇപ്പോൾ ഒ.ടി.ടിയിലെ സിനിമയുടെ പ്രീമിയറിനായി 15.5 കോടി രൂപ അധികമായി അവർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ മാസ്റ്റർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനുവേണ്ടി ആകെ 51.5 കോടി രൂപ മുടക്കി എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

അടുത്ത ലേഖനം
Show comments