മുന്നോട്ട് തന്നെ,മേപ്പടിയാന്‍ രണ്ടാം വാരത്തിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 21 ജനുവരി 2022 (11:24 IST)
മേപ്പടിയാന്‍ രണ്ടാം വാരത്തിലേക്ക്. ജനുവരി 14ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ വിജയമായെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കൂടുതലും കുടുംബപ്രേക്ഷകരാണ് മേപ്പടിയാന്‍ കാണാനെത്തുന്നത്.
 
അതിനിടെ ചില വിവാദങ്ങളും സിനിമ പെട്ടു.സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയുടെ പേര് ഉള്‍പ്പെടുത്തിയതും വരെ ചര്‍ച്ചയായി. 
 
നവാഗതനായ വിഷ്ണു മോഹന് മേപ്പടിയാന്‍ നല്ലൊരു തുടക്കം തന്നെ നല്‍കി.ക്യാമറാ ഗിമ്മിക്കുകളോ ഗ്രാഫിക്‌സ് വര്‍ണവിസ്മയങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞ് നല്ല പടമാണ് മേപ്പടിയാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments