പിരിയുന്നു...സുഹൃത്തായി തുടരും: മേതില്‍ ദേവിക

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (19:45 IST)
മുകേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പരസ്യമാക്കി നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് വ്യക്തിവൈരാഗ്യമൊന്നും ഇല്ലെന്നും ദേവിക പറഞ്ഞു. പുറത്തുകേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കി. മുകേഷിന്റെ കുടുംബത്തോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മേതില്‍ ദേവികയുടെ പ്രതികരണം. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ അതിന്റെ വരുംവരായ്മകള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നതായും മേതില്‍ ദേവിക പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ വഴി മുകേഷിന് മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, ചർച്ച നടക്കുന്നത് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അമേരിക്കയുടെ അത്യാധുനിക എഫ് 18 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ, പ്രതികരിക്കാൻ തയ്യാറാകാതെ ട്രംപ് ഭരണകൂടം

മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

അടുത്ത ലേഖനം
Show comments