Webdunia - Bharat's app for daily news and videos

Install App

മിന്നല്‍ മുരളിക്ക് ശേഷം ടോവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്
ശനി, 15 ജനുവരി 2022 (12:54 IST)
ബേസില്‍ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീര്‍ താഹിറിനുമൊപ്പമുള്ള ചിത്രം ടോവിനോ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. മിന്നല്‍ മുരളി ഷൂട്ടിംഗ് സമയത്ത് എടുത്ത ഫോട്ടോയായിരുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പുതിയൊരു സിനിമയുടെ തിരക്കിലാണ് ടോവിനോ.
 
പുതിയ സിനിമയുടെ ബാംഗ്ലൂര്‍ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണെന്ന് ടോവിനോ പറയുന്നു. 
 
മിന്നല്‍ മുരളിയില്‍ ക്യാമറ ചലിപ്പിച്ച സമീര്‍ താഹിര്‍ ആണ് പുതിയ സിനിമയുടെ പ്രൊഡ്യൂസര്‍. ബേസില്‍ ടോവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഗുരു സോമസുന്ദരം മൂവരെയും കാണാനായി ബാംഗ്ലൂരില്‍ എത്തിയതായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

അടുത്ത ലേഖനം
Show comments