Webdunia - Bharat's app for daily news and videos

Install App

അപ്പനും മകനുമെല്ലാം പ്രേമിക്കാം, അമ്മയ്ക്ക് പ്രേമം ആയിക്കൂടെ, പ്രണയവിലാസം ചെയ്യാൻ ആ ഒരൊറ്റ കാരണമെന്ന് മിയ

Webdunia
വെള്ളി, 17 മാര്‍ച്ച് 2023 (14:18 IST)
അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിഖിൽ മുരളി ഒരുക്കിയ പ്രണയവിലാസം എന്ന ചിത്രം. ചിത്രത്തിൽ മിയയും ഒരു സുപ്രധാനമായ ഒരു കഥാപാത്രമായെത്തുന്നുണ്ട്. എന്തുകൊണ്ടാണ് പ്രണയവിലാസം എന്ന സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയാണ് മിയ.
 
വിവാഹശേഷം പുരുഷന് പ്രേമിക്കാം. പക്ഷേ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ അത് ദഹിക്കാൻ പറ്റാത്ത ഒന്നായാണ് അതിനെ കാണുന്നത്. ഈ കാര്യമാണ് പ്രണയവിലാസം ചർച്ച ചെയ്യുന്നത്. ഈ കാഴ്ചപ്പാടിൽ അധികം സിനിമകൾ ഇറങ്ങിയിട്ടില്ല. അതിനാൽ കഥ ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. മിയ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments